കേരള സർവകലാശാല

Monday 06 October 2025 12:00 AM IST

 ഒക്ടോബർ 6 മുതൽ 10 വരെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്‍സി, ജൂലായ് 2025 പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാഫലം

 എം.എസ്‍സി അപ്ലൈഡ് സൈക്കോളജി, എം.എസ്‍സി മാത്തമാറ്റിക്സ് (റെഗുലർ) (2023-2025) സി.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 എം.എസ്‍സി മാത്തമാറ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഫിനാൻസ് ആൻഡ് കമ്പ്യൂട്ടേഷൻ (2023-2025 ബാച്ച് റെഗുലർ & 2022-2024 ബാച്ച് സപ്ലിമെന്ററി) സി.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.