അനുസ്മരണം
Sunday 05 October 2025 11:03 PM IST
ഇരവിപേരൂർ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന പ്ലാവേലിൽ പി വി ചാക്കോയുടെ അഞ്ചാം അനുസ്മരണ വാർഷികം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി . മുൻ ഡിസിസി അദ്ധ്യക്ഷൻ പി മോഹൻ രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ആർ പ്രസാദ് അദ്ധ്യക്ഷനായിരുന്നു . ജോർജ് മാമൻ കൊണ്ടൂർ മുഖ്യപ്രസംഗം നടത്തി. കെ ശിവപ്രസാദ് ഡി രഘുനാഥൻ നായർ, സുനിൽ മറ്റത്ത് ജിജി ജോൺ മാത്യു അനിൽ ബാബു ബിജു തേ ക്കാനശ്ശേരി ജോളി ബെന്നി സജിനി പ്രിബിൻ ഫ്രാൻസിസ് കുരുവിള ജോൺ തുടങ്ങിയവർ പ്രസംഗിച്ചു