"ഇരിയെടാ അവിടെ" ഭർത്താവിന്റെ കൂട്ടുകാരനെ വരച്ചവരയിൽ നിർത്തിയ ഭാര്യ

Monday 06 October 2025 11:27 AM IST

കൂട്ടുകാരന്റെ വീട്ടിൽ അതിഥിയായി വന്നിരിക്കുകയാണ് ദമ്പതികൾ. കാലങ്ങൾക്ക് ശേഷം കാണുന്ന കൂട്ടുകാരന്റെ പ്രവൃത്തികൾ കാണുമ്പോൾ ദമ്പതികൾ എങ്ങന പ്രതികരിക്കും? കാണാം വേറിട്ട പ്രാങ്ക് കഥ പറയുന്ന ഓ മൈ ഗോഡ്.