ഗുരുമാർഗം
Tuesday 07 October 2025 3:24 AM IST
ജഡങ്ങളെ ഒഴിച്ചുമാറ്റി നിത്യമേത്, അസത്യമേത് എന്നു വേർതിരിക്കുന്ന ബോധം പതിനായിരം സൂര്യന്മാർ ഒന്നിച്ച് ഉദിച്ചുയരുന്നതുപോലെ ആവിർഭവിക്കും.