നീറ്റ് യു.ജി സീറ്റിൽ വർധന

Tuesday 07 October 2025 12:08 AM IST

നീറ്റ് യു.ജി മൂന്നാം റൗണ്ട് അലോട്മെന്റിൽ പഞ്ചാബ് ഗുരു ഗോബിന്ദ് സിംഗ് മെഡിക്കൽ കോളേജിൽ 8 എം.ബി.ബി.എസ്‌ സീറ്റുകളുടെ വർധന ഉണ്ടായതായി എംസിസി അറിയിച്ചു. വെബ്സൈറ്റ: mcc.nic.in