പ്രവർത്തകയോഗം

Monday 06 October 2025 11:23 PM IST

കോന്നി: കേരള കോൺഗ്രസ് ( എം ) കോന്നി മണ്ഡലം പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി റഷീദ് മുളന്തുറ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി വി കെ സന്തോഷ് കുമാർ, മാത്യു മരോട്ടിമൂട്ടിൽ, ചെറിയാൻ കോശി, ബിജു കുമാർ, കെ കെ ബിജുമോൻ, യൂസഫ്, രാജിസ് കൊട്ടാരം, സാംകൂട്ടി, സണ്ണി, റെജി തോമസ്, അശോകൻ കൊടുമുടി, ഇഎംജോൺ, അനിയൻ പത്തിയത്ത്, ലിനു ഡേവിഡ്, പ്രവീൺ, വിജയൻ, ജോൺസൺ മൈലപ്ര, അനീഷ് കുമാർ, റെജി, കോശി മാത്യു, പി സി രാജു, പ്രമോദ്, അജി തോമസ് എന്നിവർ പ്രസംഗിച്ചു.