ഇ​ൻ​മെ​ക് ​ ഭാ​ര​വാ​ഹികൾ

Wednesday 08 October 2025 1:55 AM IST

കൊ​ച്ചി​:​ ​ഇ​ന്തോ​ ​ഗ​ൾ​ഫ് ​ആ​ൻ​ഡ് ​മി​ഡി​ൽ​ ​ഈ​സ്റ്റ് ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്‌​സ് ​(​ഇ​ൻ​മെ​ക്)​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​ഡോ.​ ​എ​ൻ.​എം​ ​ഷ​റ​ഫു​ദ്ദീ​ൻ​ ​(​ഗ്ലോ​ബ​ൽ​ ​ചെ​യ​ർ​മാ​ൻ​),​ ​ഡോ.​ ​സു​രേ​ഷ്‌​കു​മാ​ർ​ ​മ​ധു​സൂ​ദ​ന​ൻ​ ​(​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​),​ ​ഡോ.​ ​ജെ​യിം​സ് ​മാ​ത്യു,​ ​ഡോ.​ ​സി​ദ്ധി​ഖ് ​അ​ഹ​മ്മ​ദ് ​(​വൈ​സ് ​ചെ​യ​ർ​മാ​ർ​),​ ​ഡേ​വി​സ് ​ക​ല്ലൂ​ക്കാ​ര​ൻ,​ ​ജ​ഗ്ദീ​പ് ​സിം​ഗ് ​റി​ഖി,​ ​മു​ഹ​മ്മ​ദ് ​റാ​ഫി,​ ​ശ്രീ​നി​വാ​സ് ​രാ​ജ്,​ ​അ​ശ്വ​നി​ ​കു​മാ​ർ​ ​(​ഡ​യ​റ​ക്‌​ട​ർ​മാ​ർ​)​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ല​ക്കാ​ടി​ന്റെ​ ​വ്യ​വ​സാ​യ,​ ​നി​ക്ഷേ​പ​ ​സാ​ദ്ധ്യ​ത​ക​ളും​ ​സൗ​ക​ര്യ​ങ്ങ​ളും​ ​പ്ര​വാ​സി​ക​ൾ​ക്കാ​യി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​ഡോ.​ ​എ​ൻ.​എം.​ ​ഷ​റ​ഫു​ദ്ദീ​ൻ​ ​പ​റ​ഞ്ഞു.​ ​ക​ഞ്ചി​ക്കോ​ട് ​വ്യ​വ​സാ​യ​ ​സം​ഘ​ട​ന​യു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ക.