ബി.ബി.എ പ്രവേശനം 15വരെ
Wednesday 08 October 2025 12:45 AM IST
തിരുവനന്തപുരം: അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിൽ പുതുതായി ആരംഭിച്ച നാലുവർഷ ബി.ബി.എ സ്വാശ്രയ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 15വരെ അപേക്ഷിക്കാം. ഫോൺ-: 9778100801.