ഗുരുമാർഗം

Thursday 09 October 2025 3:17 AM IST

ജഡസ്വരൂപിണിയായ മായ ദൈവശക്തിയാണ്. ഈ മായയെ കടക്കുക അത്യന്തം ദുഷ്‌കരം. എന്നാൽ ഈശ്വരചിന്തയെ ശരണം പ്രാപിച്ചാൽ മായാബന്ധത്തെ തരണം ചെയ്യാം.