ഓർമിക്കാൻ
Thursday 09 October 2025 12:00 AM IST
1. നീറ്റ് യു.ജി സീറ്റ് വർധന:- നീറ്റ് യു.ജി അടിസ്ഥാനത്തിൽ നടക്കുന്ന എ.ബി.ബി.എസ് പ്രവേശനത്തിന്റെ മൂന്നാം ഘട്ട അലോട്ട്മെന്റിൽ ഡി.വൈ പാട്ടീൽ യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് മെഡിസിൻ പൂനെയിൽ 50സീറ്റുകളുടെ വർദ്ധനവുണ്ടായതായി എം.സി.സി അറിയിച്ചു. അധിക സീറ്റുകളിലേക്കും വിദ്യാർത്ഥികൾക്ക് ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. www.mcc.nic.in.