പി.ജി. ഹോമിയോ ഭിന്നശേഷി ക്വാട്ട പ്രവേശനം
Thursday 09 October 2025 12:19 AM IST
തിരുവനന്തപുരം: പി.ജി.ഹോമിയോ പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 04712332120, 2338487.