കെമിസ്റ്റ് ഒഴിവ്

Thursday 09 October 2025 12:24 AM IST

തിരുവനന്തപുരം: തൃശൂർ ഗവ.എൻജിനിയറിംഗ് കോളേജിൽ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ കെമിസ്റ്റ് ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള പരീക്ഷ/കൂടിക്കാഴ്ച 13ന് രാവിലെ 10ന് നടത്തും. വിവരങ്ങൾക്ക്: www.gectcr.ac.in.