ജോസ്‌.കെ.മാണി എം.പി പതാക ഉയർത്തുന്നു...

Thursday 09 October 2025 12:46 PM IST

കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ജന്മദിന സമ്മേളനത്തിൽ

ചെയർമാൻ ജോസ്‌.കെ.മാണി എം.പി പതാക ഉയർത്തുന്നു.അഡ്വ.മുഹമ്മദ് ഇക്‌ബാൽ,സ്റ്റീഫൻ ജോർജ്,വിജി.എം.തോമസ്, ജോണി നെല്ലൂർ,പ്രൊഫ.ലോപ്പസ് മാത്യു തുടങ്ങിയവർ സമീപം