കാണരുത് കേൾക്കരുത് മിണ്ടരുത്...
Thursday 09 October 2025 2:12 PM IST
സ്വാമി അയ്യപ്പൻ്റെ സ്വത്ത് സർക്കാർ കൊള്ളയടിച്ചുവെന്ന് ആരോപ്പിച്ച് ബി.ജെ.പി പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഫോട്ടോ: റാഫി എം. ദേവസി