"ലാത്തി വീശി "....
Thursday 09 October 2025 2:37 PM IST
സ്വാമി അയ്യപ്പൻ്റെ സ്വത്ത് സർക്കാർ കൊള്ളയടിച്ചുവെന്ന് ആരോപ്പിച്ച് ബി.ജെ.പി പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ജലപീരങ്കി പ്രയോഗിക്കാൻ തടസ്സമായി നിന്ന കേബിളുകൾ ലാത്തി ഉപയോഗിച്ച് ആദ്യം നീക്കുന്നു പിന്നീട് പൊലീസുക്കാർ തന്നെ കേബിൾ പൊക്കി പിടിച്ച ശേഷം ജലപീരങ്കി പ്രയോഗിച്ചു