മുച്ചക്രവാഹന വിതരണോദ്ഘാടനം
Thursday 09 October 2025 6:20 PM IST
വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം,ഇടുക്കി ജില്ലകളിലെ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കള്ള മുച്ചക്രവാഹനവിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിക്കുന്നു