അസാപ്പിൽ കോഴ്സുകൾ

Friday 10 October 2025 12:13 AM IST

തിരുവനന്തപുരം:അസാപ് കേരളയുടെ കോഡിംഗ് സ്‌കിൽസ്, ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.വിവരങ്ങൾക്കും രജിസ്‌ട്രേഷനും: https://asapkerala.gov.in,9495999741,9495999614.