കേരള സർവകലാശാലയിൽ
Friday 10 October 2025 12:17 AM IST
സീറ്റ് ഒഴിവ്
വിദൂര വിദ്യാഭ്യാസവിഭാഗം എം.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. രേഖകളുമായി 10 ന് കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസിൽ ഹാജരാകണം.
6 മുതൽ 10 വരെ നടത്താനിരുന്നതും പുന:ക്രമീകരിച്ചതുമായ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബി.എസ്.സി ഫിസിക്സ് , കെമിസ്ട്രി ആൻഡ് ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.