ബി.ജെ.പി യോഗം

Thursday 09 October 2025 11:21 PM IST

പത്തനംതിട്ട: ബിജെപി പത്തനംതിട്ട സമ്പൂർണ മണ്ഡലം കമ്മിറ്റി സംസഥാന സമിതി അംഗം അഡ്വ. ബി രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് വിപിൻ വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം എം അയ്യപ്പൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. ന്യുനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു മാത്യു, ബിന്ദു സാജൻ , രവീന്ദ്രവർമ്മ അംബാനിലയം , റോയ് മാത്യു, എം എസ് മുരളി, ശ്രീവിദ്യ സുഭാഷ്, മണ്ഡലം ജനറൽ സെക്രെട്ടറിമാരായ പി എസ് പ്രകാശ് , കെ സി മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.