ഓഫീസ് ഉദ്ഘാടനം

Thursday 09 October 2025 11:23 PM IST

കോഴഞ്ചേരി: സി പി എം പുല്ലാട് സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു . ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ്‌ കുമാർ എ. കെ അദ്ധ്യ ക്ഷ ത വഹിച്ചു. വിജയ കുമാർ സി എസ് , ജില്ലാ കമ്മിറ്റി അംഗം പി .സി. സുരേഷ് കുമാർ,ഏരിയ ആക്ടിങ് സെക്രട്ടറി അനിൽ കുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ജി .അജയ കുമാർ , ദീപ ശ്രീജിത്ത്‌ ,സി .എസ് മനോജ്‌ , ജയ ദേവദാസ് , എൻ .എസ് .രാജീവ്‌ ,അനീഷ്‌ കുന്നപുഴ , ടി കെ സുരേഷ് എന്നിവർ സംസാരിച്ചു