ബിസ്മി കണക്ട് കാഞ്ഞിരപ്പള്ളി ഷോറൂം വാർഷികാഘോഷം

Thursday 09 October 2025 11:43 PM IST

കൊച്ചി: ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും വമ്പിച്ച വിലക്കുറവുമായി രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ബിസ്മി കണക്ടിന്റെ കാഞ്ഞിരപ്പള്ളി ഷോറൂം 'ആനിവേഴ്സറി സെയിൽ' ആരംഭിച്ചു. ഗൃഹോപകരണങ്ങൾക്ക് ഈസി ഇ.എം.ഐ സൗകര്യങ്ങൾക്കൊപ്പം അധിക വാറന്റിയും ലഭിക്കും. ആക്സിസ് ബാങ്ക് , ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയുടെ കാർഡ് പർച്ചേസുകളിൽ 15,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കും. ബമ്പർ സമ്മാനമായി 100 പവൻ സ്വർണവും കാറും ബൈക്കും നേടാം. ഐഫോൺ 17, ഐഫോൺ എയർ , ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, തുടങ്ങിയവയും മികച്ച ഓഫറുകളിൽ ലഭ്യമാണ്. ഓഫറുകൾ എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്.