രണ്ട് പീസാക്കി...
Friday 10 October 2025 10:23 AM IST
രണ്ട് പീസാക്കി...കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന കേരള കോൺഗ്രസ് എം ജന്മദിന സമ്മേളനത്തിൽ ചെയർമാൻ ജോസ്.കെ.മാണി.എം.പി കേക്ക് മുറിച്ചശേഷം രണ്ട് പീസാക്കുന്നു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്,വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എന്നിവർ സമീപം