പാലക്കാട് നഗരസഭ പരിധിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച
Friday 10 October 2025 3:36 PM IST
പാലക്കാട് നഗരസഭ പരിധിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നഗരസഭയുടെ ഉപഹാരമായി കൽപ്പാത്തി തേരിന്റെ മാതൃക നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ നൽകിയപ്പോൾ മന്ത്രി നോക്കി കാണുന്നു. വൈസ് ചെയർമാൻ അഡ്വ: ഇ കൃഷ്ണദാസ് സമീപം.