സിഗ്നേച്ചർ കാമ്പെയിൻ
Saturday 11 October 2025 12:10 AM IST
മേപ്പയ്യൂർ: വോട്ടു കൊള്ളക്കെതിരെ മേപ്പയ്യൂർ ബ്ലോക്ക് -മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൻ സിഗ്നേച്ചർ കാമ്പെയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കാവിൽ പി.മാധവൻ ഉദ്ഘാടനം ചെയ്തു. എ.വി അബ്ദുള ആദ്യ ഒപ്പ് രേഖപ്പെടുത്തി. എം.പി അനസ്, ഇ അശോകൻ, കെ.പി വേണുഗോപാൽ, പി.കെ അനീഷ്, എം.കെ സുരേന്ദ്രൻ, ഇടത്തിൽ ശിവൻ, അർഷാദ് ആയ നോത്ത്, ശശി ഊട്ടേരിപറമ്പാട്ട്, സുധാകരൻ ശ്രീനിലയം, വിജയൻ കെ, അഷറഫ്, രാധആർ.കെ, അനുരാഗ് പി.ആർ, ഇ.കെ ബാലഷ്ണൻ നമ്പാർ, കെ.എം ശ്യാമള രാമചന്ദ്രൻ നീലാംബരി, സി.എം ബാബു, വിജയൻ ആവള, ശശി പാറോളി പ്രസംഗിച്ചു.