സ്വർണക്കൊള്ള: പമ്പയിൽ അഞ്ച് പരാതി

Saturday 11 October 2025 1:49 AM IST

പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പമ്പ പൊലീസ് സ്റ്റേഷനിൽ 5 പരാതികൾ ലഭിച്ചു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പരാതികൾ സംബന്ധിച്ച് പമ്പ പൊലീസ് റിപ്പാർട്ട് നൽകും.