ക്യാമ്പയിൻ
Friday 10 October 2025 11:39 PM IST
പത്തനംതിട്ട: മഹിളാ കോൺഗ്രസ് നടത്തുന്ന വോട്ട് ചോരി സിഗ്‌നേച്ചർ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു. അടൂരിൽ നിർവഹിച്ചു മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സചി ദേവി, ജിനു കളീയ്ക്കൽ, മഞ്ജു വിശ്വനാഥ്, രഞ്ജനി സുനിൽ, വസന്തകുമാർ, ലീലാ രാജൻ, വിമല മധു, സജിനി മോഹൻ, അനിത കീഴൂട്ട്, ഉഷാകുമാരി, ശാന്ത ദേവി, ലീലാമ്മ പീറ്റർ, സരള ലാൽ, മറിയാമ്മ ജേക്കബ്, സുധാ പത്മകുമാർ, ലേഖ, വിജയലക്ഷ്മി ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.