പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്
Saturday 11 October 2025 3:14 PM IST
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഡി.സി.സി. ഓഫീസിൽ നിന്നും സുൽത്താൻപേട്ട ജംഗ്ഷനിലേക്ക് ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ റോഡ് ഉപരോധതെ തുടർന്ന് നഗരത്തിൽ എത്തിയ അമ്മയും കുട്ടികളും സമരത്തിൽ അകപ്പെട്ടപ്പോൾ .