കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം....

Saturday 11 October 2025 7:31 PM IST

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം മന്ത്രി അഡ്വ.കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം,സംസ്ഥാന പ്രസിഡൻ്റ് എ.കെ.ബാലൻ.ജനറൽ സെക്രട്ടറി എസ്. അരുൺ ബോസ്,സ്വാഗതസംഘം ചെയർമാൻ ടി.ആർ രഘുനാഥൻ,അഡ്വ.റെജി സഖറിയ തുടങ്ങിയവർ സമീപം