മന്ത്രി വി.എൻ.വാസവനും തന്ത്രി കണ്ഠരര് രാജീവരരും ...
Saturday 11 October 2025 7:38 PM IST
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി.എൻ.വാസവനും തന്ത്രി കണ്ഠരര് രാജീവരരും സംസാരിക്കുന്നു