ഡ​ബി​ൾ​ ​ഡെ​ക്ക​ർ​ ​ബ​സ് ​തൃ​ശൂ​രി​ലും

Sunday 12 October 2025 12:02 AM IST

തൃ​ശൂ​ർ​:​ ​തൃ​ശൂ​രി​ൽ​ ​പു​ത്തൂ​ർ​ ​സു​വോ​ള​ജി​ക്ക​ൽ​ ​പാ​ർ​ക്കു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​ഡ​ബി​ൾ​ ​ഡെ​ക്ക​ർ​ ​ബ​സി​ന് ​അ​നു​മ​തി​ ​ല​ഭി​ച്ച​താ​യി​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​അ​റി​യി​ച്ചു.​ ​സു​വോ​ള​ജി​ക്ക​ൽ​ ​പാ​ർ​ക്കി​ന​ക​ത്ത് ​മി​നി​ ​ബ​സു​ക​ൾ​ ​അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ലും​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി​യോ​ട് ​ഇ​ക്കാ​ര്യം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ 1.5​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഇ​ല​ക്ട്രി​ക് ​ഡ​ബി​ൾ​ ​ഡെ​ക്ക​ർ​ ​ബ​സാ​ണ് ​തൃ​ശൂ​രി​ലേ​ക്ക് ​അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ​മ​ന്ത്രി​ ​കെ.​ബി.​ഗ​ണേ​ഷ് ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​തൃ​ശൂ​ർ​ ​ന​ഗ​ര​ ​കാ​ഴ്ച​ക​ൾ​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​തൃ​ശൂ​രി​ൽ​ ​ബ​സ് ​സ​ർ​വീ​സ് ​ന​ട​ത്തു​ക.​ ​തൃ​ശൂ​ർ​ ​ന​ഗ​ര​ത്തി​ൽ​ ​നി​ന്നും​ ​യാ​ത്ര​ ​ആ​രം​ഭി​ച്ച് ​സ്വ​രാ​ജ് ​റൗ​ണ്ട് ​ചു​റ്റി​ ​പു​ത്തൂ​ർ​ ​സു​വോ​ള​ജി​ക്ക​ൽ​ ​പാ​ർ​ക്കി​നു​ള്ളി​ൽ​ ​ചു​റ്റി​ ​ന​ഗ​ര​ത്തി​ൽ​ ​സ​മാ​പി​ക്കു​ന്ന​ ​രീ​തി​യി​ലാ​യി​രി​ക്കും​ ​യാ​ത്ര.

ഡ​​​ബി​​​ൾ​​​ ​​​ഡെ​​​ക്ക​​​റി​​​നു​​​ള്ള​​​ ​​​അ​​​നു​​​മ​​​തി​​​പ​​​ത്രം​​​ ​​​മ​​​ന്ത്രി​​​ ​​​ഗ​​​ണേ​​​ഷ് ​​​കു​​​മാ​​​ർ​​​ ​​​മ​​​ന്ത്രി​​​ ​​​കെ.​​​രാ​​​ജ​​​ന് ​​​കൈ​​​മാ​​​റു​​​ന്നു