സൈനിക സ്കൂൾ പ്രവേശനം

Sunday 12 October 2025 12:08 AM IST

തിരുവനന്തപുരം: 2026- 27 അധ്യയന വർഷം രാജ്യത്തെ വിവിധ സൈനിക സ്കൂളുകളിലെ 6, 9 ക്ലാസുകളിലെ പ്രവേശനത്തിനായുള്ള ആൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിനേഷന് (AISSEE) ഒക്ടോബർ 30 വരെ അപേക്ഷിക്കാം. ജനുവരിയിലാണ് പരീക്ഷ. വെബ്സൈറ്റ്: https//exams.nta.nic.in

ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളി​ൽ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം

സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഫാ​ർ​മ​സി,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​മ​റ്റ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​എ​ന്നി​വ​യി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 15​ന് ​വൈ​കി​ട്ട് 5​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2560361,​ 362,​ 363,​ 364