ഓർമിക്കാൻ...

Sunday 12 October 2025 12:00 AM IST

ഗേറ്റ് 2026 അപേക്ഷ:- ലേറ്റ് ഫീയോടെ ഗേറ്റ് 2026 ന് ഒക്ടോബർ 13 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: https://gate2026.iitg.ac.in/

സി.ഡി.എസ് 2 ഫലം:- കമ്പൈൻഡ് ഡിഫൻസ് സർവീസ്- 2 ഫലം യുപി.എസ്.സി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: upsc.gov.in

എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​ഓ​പ്ഷൻ

സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​ന് ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ,​ ​പു​നഃ​ക്ര​മീ​ക​ര​ണം,​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ ​റ​ദ്ദാ​ക്ക​ൽ​ ​എ​ന്നി​വ​ 14​ന് ​രാ​വി​ലെ​ 11​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്രി​ൽ​ ​ന​ട​ത്താം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​:​ 0471​ ​–​ 2332120,​ 2338487

ആ​​​യു​​​ർ​​​വേ​​​ദ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​നം ​​​ക​​​ണ്ണൂ​​​ർ​​​ ​​​പ​​​റ​​​ശ്ശി​​​നി​​​ക്ക​​​ട​​​വ് ​​​എം.​​​വി.​​​ആ​​​ർ​​​ ​​​ആ​​​യു​​​ർ​​​വേ​​​ദ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ബി.​​​എ​​​സ്‌​​​സി​​​ ​​​ന​​​ഴ്‌​​​സിം​​​ഗ് ​​​(​​​ആ​​​യു​​​ർ​​​വേ​​​ദം​​​),​​​ ​​​ബി.​​​ഫാം​​​ ​​​(​​​ആ​​​യു​​​ർ​​​വേ​​​ദം​​​)​​​ ​​​കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ​​​അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രു​​​ടെ​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​ക് ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​w​​​w​​​w.​​​l​​​b​​​s​​​c​​​e​​​n​​​t​​​r​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​ൽ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ ​​​രേ​​​ഖ​​​ക​​​ൾ​​​ 15​​​ന് ​​​വൈ​​​കി​​​ട്ട് 5​​​ന​​​കം​​​ ​​​അ​​​പ്‌​​​ലോ​​​ഡ് ​​​ചെ​​​യ്യ​​​ണം.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ 04712560361,​​​ 362,​​​ 363,​​​ 364.

ആ​യു​ർ​വേ​ദ​ ​പി.​ജി​ ​പ്ര​വേ​ശ​നം

ആ​യു​ർ​വേ​ദ​ ​പി.​ജി​ ​ഡി​ഗ്രി​/​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് 14​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​ഓ​പ്ഷ​ൻ​ ​പു​നഃ​ക്ര​മീ​ക​രി​ക്കാം.​ ​ഫോ​ൺ​:​ 0471​-2332120,​ 0471​-2338487,​ 0471​-2525300.