കൊല്ലം ഫാസ് ഓണാഘോഷം

Sunday 12 October 2025 12:50 AM IST

കൊ​ല്ലം: കൊ​ല്ലം ഫൈൻ ആർട്‌​സ് സൊ​സൈ​റ്റി ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും 18ന് വൈ​കി​ട്ട് 5ന് ഫാ​സ് ഓഡി​റ്റോ​റി​യ​ത്തിൽ എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി ഉ​ദ്​ഘാ​ട​നം ചെ​യ്യും. ഫാ​സ് പ്ര​സി​ഡന്റ് പ്ര​താ​പ്​.ആർ.നാ​യർ അ​ദ്ധ്യ​ക്ഷ​നാകും. 25ന് വൈ​കി​ട്ട് 5 മു​തൽ ഫാ​സ് ഓഡി​റ്റോ​റി​യ​ത്തിൽ പ്ര​തി​മാ​സ ക​രോ​ക്കെ സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റും. 26ന് ഫാ​സ്​ ക​ല സം​യു​ക്ത പ്ര​തി​മാ​സ പ​രി​പാ​ടി​യാ​യി സോ​പാ​നം ക​ലാ​കേ​ന്ദ്ര​ത്തിൽ വൈ​കി​ട്ട് 6.30ന് കൊ​ച്ചിൻ ചൈ​ത്ര​താ​ര​യു​ടെ 'ജ​ന്മം' എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ പ​രി​പാ​ടി​ക​ളിൽ പ​ങ്കെ​ടു​ക്കാൻ ആ​ഗ്ര​ഹി​ക്കു​ന്ന ഫാ​സ് കു​ടും​ബാം​ഗ​ങ്ങൾ 16 ​ന​കം പേ​രു​കൾ ര​ജി​സ്റ്റർ ചെ​യ്യ​ണ​മെ​ന്ന് ഫാ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ്​ ആ​ശ്രാ​മം അ​റി​യി​ച്ചു. ഫോൺ: 9447348793