വികസന മുന്നേറ്റ യാത്ര

Monday 13 October 2025 12:00 AM IST
ഉദ്ഘാടനം

ബേപ്പൂർ: കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് നയിക്കുന്ന എൽ.ഡി.എഫ് കോഴിക്കോട് കോർപറേഷൻ തെക്കൻ മേഖല വികസന മുന്നേറ്റ യാത്ര സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്തു. പൊന്നത്ത് പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. രാധ ഗോപി, മോയിൻകുട്ടി, പൈലറ്റ് ബിജുലാൽ, പി. അസീസ് ബാബു (സി.പി.ഐ ), എ അഭിലാഷ് ശങ്കർ (എൻ.സി.പി), പി.ടി ആസാദ് (ജെ.ഡി.എസ്), വി.കെ ശിവാനന്ദൻ (ആർ.ജെ.ഡി), സി. അബ്ദുൾ റഹീം (ഐ.എൻ.എൽ), ഇസ്മയിൽ (എൻ.എൽ), പി.പി ഫിറോസ് (കെ.സി.എം), അഖിലേഷ് കെ. (കോൺ (എസ്)) തുടങ്ങിയവർ പങ്കെടുത്തു