ഗുരുമാർഗം

Monday 13 October 2025 1:00 AM IST

ജീവന്മുക്തൻ ഒരു മനുഷ്യനുണ്ടാകാവുന്ന എല്ലാ ആകാംക്ഷകൾക്കും ഉപരി സംതൃപ്തി നേടി ഉയരുന്നു. സപ്തഭൂമികളെ കടക്കുന്നതാണ് ഈ സർവ സംതൃപ്തി.