ജില്ലാ സമിതി

Sunday 12 October 2025 11:21 PM IST

പത്തനംതിട്ട : കേരളാ റിട്ടയാർഡ് ടീച്ചേഴ്സ് കോൺഗ്രസ് ജില്ലാ സമിതി യോഗം സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. അനിൽ സി. ഉഷസ് അദ്ധ്യക്ഷത വഹിച്ചു. ജോൺ സാമുവേൽ, കെ ജി റെജി, വി.എൻ സദാശിവൻപിള്ള, പി.ജി ഗീവർഗീസ്, തോമസ് തുണ്ടിയത്ത്, കെ.ടി രേണുക, പ്രീത ബി നായർ, കർമ്മല കുസുമം, ജോൺ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അനിൽ സി ഉഷസ് ( പ്രസിഡന്റ്), ജോൺ സാമുവേൽ ( ജനറൽ സെക്രട്ടറി), കെ. ജി റെജി ( ട്രഷറർ)