പ്രതിഷേധയോഗം
Sunday 12 October 2025 11:23 PM IST
പന്തളം: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോ. വിപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഐ എം എ പന്തളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ യോഗം നടത്തി. പന്തളം സി എം ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന പ്രതിഷേധ യോഗം ഐ എം എ പ്രസിഡന്റ് ഡോ:കൃഷ്ണവേണി ഉദ്ഘാടനം ചെയ്തു ചെയ്തു .ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ: റ്റി. ജി വർഗീസ് ഡോ: രാമലിംഗം, ഡോ: മാത്യു വർഗീസ് ,ഡോ : മണിമാരൻ, ഡോ. ബൈജു, .ഡോ: ജോൺ വർഗീസ്, ഡോ : ഇന്ദു റാണി, ഡോ:ഫസൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു