ആ​റാം ച​ര​മ വാർ​ഷി​കം

Monday 13 October 2025 1:00 AM IST

കൊ​ല്ലം: അഡ്വ. ഫി​ലി​പ്പ്.കെ.തോ​മ​സി​ന്റെ ആ​റാം ച​ര​മ വാർ​ഷി​കം സി.രാ​ഘ​വൻ​പി​ള്ള ഹാ​ളിൽ യു.ടി.യു.സി ദേ​ശീ​യ പ്ര​സി​ഡന്റ് എ.എ.അ​സീ​സ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ആർ.എ​സ്.പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.എസ്.വേ​ണുഗോ​പാ​ൽ അ​ദ്ധ്യ​ക്ഷ​നായി. സ​ജി.ഡി.ആ​ന​ന്ദ്, യു.ടി.യു.സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.സി.വി​ജ​യൻ, ആർ.എ​സ്.പി സെ​ക്ര​ട്ടേറി​യ​റ്റ് അംഗങ്ങളായ ഇ​ട​വ​ന​ശേ​രി സു​രേ​ന്ദ്രൻ, കെ.സി​സി​ലി, ജി.രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജെ.മ​ധു, പി.പ്ര​കാ​ശ്​ബാ​ബു, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി.വേ​ണു​ഗോ​പാൽ. കു​രീ​പ്പു​ഴ മോ​ഹ​നൻ, കൈ​പ്പു​ഴ വി.റാം മോ​ഹൻ, ആർ.എ​സ്.പി മീ​ഡി​യ സെൽ ചു​മ​ത​ല​ക്കാ​ര​നാ​യ തേ​വ​ള്ളി ശ്രീ​ക​ണ്ഠൻ, എൻ.നൗ​ഷാ​ദ് എ​ന്നി​വർ സംസാരിച്ചു. പ​ള്ളി​ത്തോ​ട്ടം ജം​ഗ്​ഷ​നി​ലെ ഫി​ലി​പ്പ് കെ. തോ​മ​സി​ന്റെ സ്​മാ​ര​ക സ്ഥ​ല​ത്ത് രാ​വി​ലെ യു.ടി.യു.സി ജി​ല്ലാ സെ​ക്ര​ട്ട​റി ടി. കെ.സുൽ​ഫിയുടെ നേ​തൃ​ത്വ​ത്തിൽ പു​ഷ്​പാർ​ച്ച​ന ന​ട​ത്തി.