ഭാര്യയുമായി അവിഹിതത്തിനെത്തിയവനെ കൈയോടെ പൊക്കി; വാർഡ് മെമ്പർ സ്ഥലത്തെത്തിയതിന് പിന്നാലെ വമ്പൻ ട്വിസ്റ്റ്

Monday 13 October 2025 11:58 AM IST

ഡ്രൈവറായി ജോലിക്ക് പോയ ഭർത്താവ് വീട്ടിലേക്ക് എത്തുമ്പോഴായിരുന്നു ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. മുറിയിൽ നിന്ന് ഭാര്യയ്‌ക്കൊപ്പം അപരിചിതനായ ആളെ ഭർത്താവ് പൊക്കി. ഈ വിഷയത്തിൽ ദമ്പതികൾ തമ്മിൽ വഴക്കായി. ഇക്കാര്യമറിഞ്ഞ് വിഷയത്തിൽ ഇടപെടാൻ ശ്രമിച്ച വാർഡ് മെമ്പർക്ക് കിട്ടിയ പ്രാങ്ക് ആണ് ഈ ആഴ്ചത്തെ ഓ മൈ ഗോഡിൽ കാണിക്കുന്നത്.