തദ്ദേശസ്വയം ഭരണ വകുപ്പ് നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും വിഷൻ 2031 പാലക്കാട്
Monday 13 October 2025 3:06 PM IST
തദ്ദേശസ്വയം ഭരണ വകുപ്പ് നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും വിഷൻ 2031 പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാർ ഉദ്ഘാടനം നിർവഹിച്ച മന്ത്രി എം.ബി.രാജേഷ് വാച്ചിലെ സമയം നോക്കുന്നു അഡ്വ കെ.ശാന്തകുമാരി എം.എൽ.എ സമീപം.