അടിയോടടി...മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനെത്തുടർന്ന് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിൽ ബി.ജെ.പി പ്രവർത്തകരുമായി നടന്ന സംഘർഷം.
Monday 13 October 2025 6:13 PM IST
ആഞ്ഞുചവിട്ടി ... മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനെത്തുടർന്ന് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിൽ ബി.ജെ.പി പ്രവർത്തകരുമായി നടന്ന സംഘർഷം ഫോട്ടോ : സെബിൻ ജോർജ്