തുള്ളി തുള്ളി..പൾസ് പോളിയോ
Monday 13 October 2025 6:22 PM IST
തുള്ളി തുള്ളി..പൾസ് പോളിയോ രോഗ പ്രതിരോധ ദിനത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ബൂത്തിൽ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നു