കിക്ക്‌...

Monday 13 October 2025 7:29 PM IST

കിക്ക്‌... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂനിയർ തായ്കൊണ്ട ചാമ്പ്യൻഷിപ്പിൽ 27 കിലോ താഴെ വിഭാഗത്തിൽ കണ്ണൂരിന്റെ സൂര്യദേവിനെതിരെ കാസർകോടിന്റെ നന്ദഗോപൻ പോയിന്റ് നേടുന്നു ഫോട്ടോ : ശ്രീകുമാർ ആലപ്ര