റിസർച്ച് പാർക്കിൽ ഒഴിവുകൾ

Tuesday 14 October 2025 1:46 AM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ റിസർച്ച് പാർക്കിലേക്ക് പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനായി പ്രോജക്ട് കോർഡിനേറ്റർമാരെയും പ്രോജക്ട് അസിസ്റ്റന്റിനെയും നിയമിക്കുന്നു. വിവരങ്ങൾക്ക് : www.trest.park .