എം.ജി സർവകലാശാലാ

Tuesday 14 October 2025 1:02 AM IST

പരീക്ഷയ്ക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റർ ബി.എ, ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (സി.ബി.സി.എസ്) (2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) നവം. 2025 പരീക്ഷകൾക്ക് നവം.5 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ് പുതിയ സ്കീം 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) നവം.2025 പരീക്ഷകൾക്ക് നവം. 3വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ബി.എൽഐ ബി ഐ എസ്സി പരീക്ഷകൾക്ക് ഒക്ടോ. 21വരെ അപേക്ഷിക്കാം.

പരീക്ഷാ കേന്ദ്രം അനുവദിച്ചു

ഒക്ടോ.22ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ/റഗുലർ ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എം.എ, എം.എസ്സി, എം.കോം(2001 മുതൽ2011 വരെ അഡ്മിഷനുകൾ റഗുലർ (2002 മുതൽ 2013വരെ അഡ്മിഷനുകൾ പ്രൈവറ്റ് രജിസ്ട്രേഷൻ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ്) ജനുവരി 2025 പരീക്ഷകൾക്ക് കേന്ദ്രങ്ങൾ അനുവദിച്ചു.