അമ്മയുടെ ഓർമ്മയിൽ...
Tuesday 14 October 2025 12:44 PM IST
അമ്മയുടെ ഓർമ്മയിൽ... കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് ജോലിയിൽ പ്രവേശിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിലെത്തിയപ്പോൾ