ചന്ദ്രിക നിര്യാതയായി

Wednesday 15 October 2025 1:03 AM IST

വക്കം: കോരടിയൻവിളാകത്ത് വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ചന്ദ്രിക (75 ) നിര്യാതയായി. മക്കൾ: വരുൺ ശിവാനന്ദൻ, ജിബിൻ ശിവാനന്ദൻ.മരുമകൾ: രമ്യ ജിബിൻ. സഹോദരങ്ങൾ: അംബിക, പരേതനായ മോഹൻദാസ് (വലിയ മണി), പരേതനായ സുകുമാരൻ (കൊച്ചുമണി), കെ. രാജേന്ദ്രൻ ( ദൈവപ്പുര ക്ഷേത്ര ശാന്തി, കേരളകൗമുദി വക്കം ഏജന്റ്), വസന്ത. സഞ്ചയനം ശനിയാഴ്ച രാവിലെ 8 മണിക്ക്.