സ്‌പോട്ട് അലോട്ട്‌മെന്റ്

Wednesday 15 October 2025 12:08 AM IST

തിരുവനന്തപുരം: മാസ്റ്റർ ഒഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 16ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. വിവരങ്ങൾക്ക് www.lbscentre.kerala.gov.in., 04712560361, 362, 363, 364