ഓപ്ഷൻ നൽകാം

Wednesday 15 October 2025 1:08 AM IST

തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിനും പുതുതായി ഉൾപ്പെടുത്തിയ അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളിലും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 17ന് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 16നകം പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ നൽകണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ 21നകം പ്രവേശനം നേടണം. 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.