പി.ജി പ്രവേശനം

Thursday 16 October 2025 1:21 AM IST

തിരുവനന്തപുരം: ആയുർവേദ,ഹോമിയോ പി.ജി രണ്ടാംഘട്ട അലോട്ട്‌മെന്റിന് ഓപ്ഷൻ സ്ഥിരീകരിക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സമയം 23ന് ഉച്ചയ്ക്ക് 1വരെ നീട്ടി. വിവരങ്ങൾ www.cee.kerala.gov.inൽ. ഹെൽപ്പ് ലൈൻ: 0471 2332120,2338487.

​ന​ഴ്‌​സിം​ഗ് ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ഴ്സിം​ഗ് ​പി.​ജി​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 18​ന് ​വൈ​കി​ട്ട് 3​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 0471​-​ 2332120,​ 2338487.